You Searched For "ട്രാക്ടര്‍ യാത്ര"

കാലിന് വേദന ആയതുകൊണ്ട് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര ചെയ്‌തെന്ന എഡിജിപിയുടെ വാദം ദുര്‍ബലം; എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല; നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയുടെ റിപ്പോര്‍ട്ട്; പൂരം അലങ്കോലത്തിലും ട്രാക്ടര്‍ വിവാദത്തിലും നടപടി ഇനി മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോ? കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നു; അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂര്‍വ്വം; സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി; എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിര്‍ണായകം
അജിത് കുമാറിനൊപ്പം സന്നിധാനത്തേക്ക് ആ പോലീസ് ട്രാക്ടറില്‍ പോയത് രണ്ടു പേര്‍; തിരിച്ചു വന്നപ്പോള്‍ മറ്റൊരാളും കൂടെയുണ്ടായിരുന്നു; മുതിര്‍ന്ന ഐ പി എസുകാരനെ വെറുമൊരു ആളാക്കി പോലീസ് എഫ് ഐ ആര്‍; കേസില്‍ പ്രതി കെ എല്‍ 01 സി എന്‍ - 3056 എന്ന ട്രാക്ടര്‍ ഡ്രൈവര്‍ മാത്രം; കേസെടുത്തത് ഹൈക്കോടതിയെ ഭയന്നെന്ന് വ്യക്തം; ആ വിചിത്ര എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു
തൃശൂര്‍ പൂരത്തില്‍ എതിര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹിബ്; കേന്ദ്രത്തില്‍ നിന്നും മടങ്ങിയെത്തിയ റവാഡയെ പോലീസ് മേധാവിയാക്കിയപ്പോള്‍ ഡിജിപി പദവും കിട്ടിയില്ല; അന്‍വറിസം തളര്‍ത്തിയ പിണറായിയുടെ വിശ്വസ്തന് കഷ്ടകാലം തീരുന്നില്ല; ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; എഡിജിപി എംആര്‍ അജിത് കുമാറിന് നല്ലകാലം വരുമോ?